Printed Book / Paperback Edition
Printed in India
Regular Price: ₹ 150.00
മനുഷ്യബന്ധങ്ങളുടെ ആഴവും സമകാലിക ജീവിതത്തിന്റെ പൊള്ളുന്ന സത്യങ്ങളും കോർത്തിണക്കിയ മനോഹരമായ കവിതാസമാഹാരം. ‘മഴ എഴുതിയത്‘ മുതൽ ‘അക്ഷരങ്ങൾ പൊതിഞ്ഞ കടലാസുകൾ‘ വരെ നീളുന്ന ഈ കവിതകൾ വായനക്കാരന്റെ ഉള്ളുതൊടുന്നവയാണ്.





