Printed Book / Paperback Edition
Printed in India
Regular Price: ₹ 150.00
വിശ്വാസത്തിന്റെ നൂറ്റാണ്ടുകൾ മിടിപ്പായി നിൽക്കുന്ന തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്തെ ചരിത്ര വിസ്മയം!
കേവലം ഒരു ആരാധനാലയം എന്നതിലുപരി, തിരുവനന്തപുരം നഗരത്തിന്റെ പരിണാമത്തിനൊപ്പം സഞ്ചരിച്ച ഒരു സമൂഹത്തിന്റെ ഹൃദയമിടിപ്പാണ് മെറ്റിയർ മെമ്മോറിയൽ സി.എസ്.ഐ. ദേവാലയം. കാലം മായ്ച്ചു കളയാത്ത ആ ഓർമ്മകളെ അത്യപൂർവ്വമായ ഫോട്ടോഗ്രാഫുകളിലൂടെയും ഗവേഷണങ്ങളിലൂടെയും പുനരാവിഷ്കരിക്കു കയാണ് പ്രശസ്ത ഫോട്ടോഗ്രാഫറും ചരിത്ര ഗവേഷകനുമായ ജസ്റ്റിൻ വേദശിരോമണി.
പ്രസാധനം: ബാർട്ടർ പബ്ലിഷിംഗ്

